കാസര്‍കോട് (www.evisionnews.co): ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്നാക്ക- ദളിത് വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംവരണ സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപമാകമായി സംഘടിപ്പിക്കുന്ന നിശാസമരം ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടക്കും. വൈകിട്ട് ഏഴുമണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന മുനിസിപ്പല്‍ കമ്മിറ്റിയുടെ സമരപരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.എം കടവത്ത്, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അഡ്വ. വി.എം മുനീര്‍ സംബന്ധിക്കും.
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്തല നിശാസമരം ഇന്ന്
11:07:00
0

Post a Comment
0 Comments