ചെർക്കള:(www.evisionnews.co) ചെർക്കള - കല്ലടുക്ക റോഡ്, ബദിയടുക്ക- സുള്ള്യപദവ് റോഡ് സഞ്ചരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാളെ രാവിലെ 10 മണിക്ക് ബദിയടുക്ക പി ഡബ്ള്യു ഡി ഓഫിസിന് മുന്നിൽ ധർണ്ണ നടത്തും. ബദിയടുക്ക എൻമകജെ, കുംബടാജെ, ബെളളൂർ പഞ്ചായത്തിലെ പ്രവർത്തകർ രാവിലെ 10 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് നേതാക്കൾ അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് ധർണ നാളെ
16:46:00
0
ചെർക്കള:(www.evisionnews.co) ചെർക്കള - കല്ലടുക്ക റോഡ്, ബദിയടുക്ക- സുള്ള്യപദവ് റോഡ് സഞ്ചരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാളെ രാവിലെ 10 മണിക്ക് ബദിയടുക്ക പി ഡബ്ള്യു ഡി ഓഫിസിന് മുന്നിൽ ധർണ്ണ നടത്തും. ബദിയടുക്ക എൻമകജെ, കുംബടാജെ, ബെളളൂർ പഞ്ചായത്തിലെ പ്രവർത്തകർ രാവിലെ 10 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് നേതാക്കൾ അറിയിച്ചു.
Post a Comment
0 Comments