തളങ്കര:(www.evisionnews.co)അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് തളങ്കര ജദീദ് റോഡ് ,ദീനാർ നഗർ വാർഡ് സമ്മേളന പ്രചരണാർത്ഥം ഷട്ടിൽ ബാഡ്മിന്റൺ സംഘടിപ്പിച്ചു.മത്സരം മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡന്റ് വി എം മുനീർ ഉദ്ഘാടനം ചെയ്‌തു.
കെ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സഹീർ ആസിഫ് സ്വാഗതം ആശംസിച്ചു.എ അബ്‌ദുൽ റഹ്മാൻ,ഷംസുദ്ധീൻ ഇ,എൻ എ റസാഖ്,അബ്ദുൽ ഹമീദ് പി എം,എ സക്കറിയ,എം എച്ഛ് അബ്ദുൽ ഖാദർ,അമാനുള്ള അങ്കാർ,അബ്ദുൽ റഷീദ്,സർഫറാസുൽ റഹ്മാൻ,അൻവർ,മുസ്താഖ്,ഗഫൂർ തളങ്കര,റീനാസ് മാസ്റ്റർ,മുസ്തഫ കുണ്ടിൽ,അമീർ കുണ്ടിൽ,ഷഫീഖ് സാഹിബ്,ഹനീഫ് ദീനാർ,ഉസ്മാൻ പള്ളിക്കാൽ,കരീം ഖത്തർ എന്നിവർ സംബന്ധിച്ചു
Post a Comment
0 Comments