Type Here to Get Search Results !

Bottom Ad

ആവേശമായി എം.എസ്.എഫ്- ഐ.ടി.ഐ സോക്കര്‍ ലീഗ്


വിദ്യാനഗര്‍ (www.evisionnews.co): പ്രതീക്ഷയാണ് വിദ്യാര്‍ത്ഥിത്തം പ്രതിപക്ഷമാണ് കലാലയം എന്ന പ്രമേഹത്തില്‍ എം.എസ്.എഫ് യൂണിറ്റ് സമ്മേളനത്തിനെ പ്രചാരണാര്‍ത്ഥം ചെങ്കള ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫ്‌ളഡ് ലൈറ്റ് സേക്കര്‍ ലീഗ് ശ്രദ്ധേയമായി. എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് ഷഫാന്രെ അധ്യക്ഷധയില്‍ മലബാര്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ബി.എം ഷരീഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങടി മുഖ്യത്ഥികളായി. ഹമീദ് സി.എ, എന്‍.എ താഹിര്‍, ഖാദര്‍ പാലോത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആലൂര്‍, അനസ് എതിര്‍ത്തോട്, സറഫൂദ്ദീന്‍ ചലിയംങ്കോട്,സിദ്ദിക്,അഷ്‌റഫ് ബോവിക്കാനം,ഉനൈസ് ചിത്താരി,സലാം ബെളിഞ്ചം, റഹീസ് പള്ളം, റഫീഖ് വിദ്യാനഗര്‍, ഖാലിദ് ഷാന്‍,ഷിഹാബ് സല്‍മാന്‍,നൗമാന്‍,പ്രസീദ്,ഇ4ഷാദ് ഉദുമ,മനാഫ് ബി.സി റോഡ്, ഇജാസ്, നൗഫല്‍, സുഹൈല്‍, അബ്ദുല്ല, അര്‍ഷാദ്, നുഹ്മാന്‍, അബ്ബാസ്, ഫാരിസ്, കാഷിഫ് സംബന്ധിച്ചു. ഇര്‍ഫാന്‍ കുന്നില്‍ സ്വാഗതവും ആഷിഖ് കുവ്വത്തോട്ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad