കാസർകോട്: (www.evisionnews.co) എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്യാമ്പസുകളെ പങ്കടുപ്പിച്ച് ഫെബ്രവരി 23 നു വിൻ ടച്ച് സ്റ്റേഡിയത്തിൽ നടത്തു ന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂര്ണമെന്റായ ക്യാമ്പസ് ഫുട്ബാൾ നൈറ്റ് 2k18ന്റെ ലോഗോ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് മുനവ്വിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു . എം എസ് എഫിനു യൂണിറ്റുള്ള പതിനാല് കോളേജുകളിൽ നിന്നും ഇരുനൂറോളം കായിക താരങ്ങളെ കൂടാതെ ജില്ലയിലെ എം എസ് എഫ് നേതാക്കൾ അടക്കം നൂറോളം താരങ്ങൾ മണ്ഡലങ്ങൾ തമ്മിലുള്ള മത്സരത്തിൽ ബൂട്ടണിയും.വിജയകളാകുന്ന ടീമിനു ക്യാഷ് പ്രൈസും ട്രോഫിയും നൽകുമെന്നു എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അറിയിച്ചു .
എം എസ് എഫ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു .
19:00:00
0

Post a Comment
0 Comments