Type Here to Get Search Results !

Bottom Ad

എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ശുകൂര്‍ അനുസ്മരണം നടത്തി


ബദിയടുക്ക : ഷുക്കൂര്‍ ഓര്‍മ്മ ദിനമായ ഫെബ്രുവരി 20 ന് എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ശുകൂര്‍ അനുസ്മരണം നടത്തി. ഗോളിയഡ്ക ലീഗ് ഓഫീസില്‍ യൂത്ത് ലീഗ് ദേശിയ കമ്മിറ്റി അംഗം റഫീഖ് കേളോട്ട് ഉല്‍ഘാടനം ചെയ്തു.  സിയാദ് പെര ഡാല അധ്യക്ഷത വഹിച്ചു. എം എസ് എഫ് ദേശിയ കൗണ്‍സില്‍ അംഗം റൗഫ് ബാവിക്കര അനുസ്മരണ പ്രഭാഷണം നടത്തി. 

എം എസ് എഫ് കാസറഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ , വൈസ് പ്രസിഡണ്ട് സകീര്‍ ബദിയടുക്ക , രിഫായി ചര്‍ളടുക്ക,എം എസ് ഹമീദ് , ജഫാര്‍ കോട്ട, ഷഹബാസ് ബദിയടുക്ക , ഷറഫുദ്ദീന്‍ ഗോളിയടുക്ക ,ഇസ്തിഫന്‍ ഗോളിയടുക്ക , അബ്ദുള്ള ഗോളിയടുക്ക ,തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad