കാസർകോട്: (www.evisionnews.co)തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. ബജറ്റ് പ്രസംഗമല്ല ,ഇത് കഥാപ്രസംഗമാണെന്നും എം.എം ഹസ്സന്‍ പരിഹസിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലായി സംസ്ഥാന ബജറ്റെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി.
ബജറ്റില്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു. കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായത്, ധനമന്ത്രിയുടെ സ്വപ്നങ്ങളാണ് വിളിച്ച് പറഞ്ഞത് .സംസ്ഥാനത്ത് വികസന മാന്ദ്യം തുടരുമെന്നതിന്റെ സൂചനയാണ് ബജറ്റെന്നും എം.എം ഹസ്സന്‍ കുറ്റപെടുത്തി
Post a Comment
0 Comments