ചട്ടഞ്ചാല്‍ (www.evisionnews.co): മംഗലാപുരം- ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത ഉപാധ്യക്ഷനും എം.ഐ.സി സ്ഥാപകനും കൂടിയായ സി.എം അബ്ദുല്ല മൗലവി എട്ടാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ പരിപാടിയും ഖത്തംദുആയും 23ന് അസര്‍ നിസ്‌കാരാനന്തരം മാഹിനാബാദ് എം.ഐ.സി കാമ്പസില്‍ നടക്കും. കേരളത്തിലെ പ്രഗത്ഭരായ ആലിമീങ്ങള്‍, സമസ്ത കേന്ദ്ര, ജില്ലാ മുശാവറാംഗങ്ങള്‍, കീഴ്ഘടകങ്ങളുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തും.
സി.എം ഉസ്താദ് എട്ടാം ആണ്ടുനേര്‍ച്ച ഫെബ്രുവരി 23ന് എം.ഐ.സിയില്‍
12:46:00
0
ചട്ടഞ്ചാല്‍ (www.evisionnews.co): മംഗലാപുരം- ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത ഉപാധ്യക്ഷനും എം.ഐ.സി സ്ഥാപകനും കൂടിയായ സി.എം അബ്ദുല്ല മൗലവി എട്ടാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ പരിപാടിയും ഖത്തംദുആയും 23ന് അസര്‍ നിസ്‌കാരാനന്തരം മാഹിനാബാദ് എം.ഐ.സി കാമ്പസില്‍ നടക്കും. കേരളത്തിലെ പ്രഗത്ഭരായ ആലിമീങ്ങള്‍, സമസ്ത കേന്ദ്ര, ജില്ലാ മുശാവറാംഗങ്ങള്‍, കീഴ്ഘടകങ്ങളുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തും.
Post a Comment
0 Comments