Type Here to Get Search Results !

Bottom Ad

ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'മാമ മച്ചി' റസ്റ്റോറന്റ് ഹൈദരലി തങ്ങള്‍ സന്ദര്‍ശിച്ചു


ദുബൈ (www.evisionnews.co): ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'മാമ മച്ചി' റസ്റ്റോറന്റിന്റെ പുതിയ ശാഖ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. ചെയര്‍മാന്‍ സമീര്‍, പാര്‍ട്ട്ണര്‍മാരയ മജീദ് കൊളിയട്ട്, അസ്ലം പടിഞ്ഞാര്‍, അസീസ് കോപ, നൗഷദ് കലന്തര്‍, ഹസന്‍ മാമ മച്ചി, സി.പി ബാബു എടക്കുളം, ജൗഹര്‍ തിരൂര്‍, എം.എസ്.പി ബാബു തങ്ങളെ സ്വീകരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad