Type Here to Get Search Results !

Bottom Ad

മധു കൊലപാതകം: 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

പാലക്കാട്: (www.evisionnews.co)അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനത്തിനിരയായ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ 16 പ്രതികളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ വൈദ്യ പരിശോധന പൂര്‍ത്തിയായതോടെയാണ് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad