കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി 25ന് ബോവിക്കാനം മൗലാനാ അബ്ദുല്‍ കലാം ആസാദ് മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന എം.എസ്.എഫ് ബോവിക്കാനം ശാഖാ സോക്കര്‍ ലീഗ് ലോഗോ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍
റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, മൂസാ ബി ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, ഷഫീഖ് മൈക്കുഴി, ഷരീഫ് മല്ലത്ത്, അഷ്‌റഫ് ബോവിക്കാനം, നസീര്‍ മൂലനടുക്കം, ശംസീര്‍ ബാലനടുക്കം, അഷ്‌ക്കര്‍ ബാലനടുക്കം, സംറൂദ്, ബാസിത്ത് സംബന്ധിച്ചു.
Post a Comment
0 Comments