കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് പ്രവര്‍ത്തകനും മത്സ്യ വിതരണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു കാസര്‍കോട് താലൂക്ക് സ്ഥാപക നേതാവുമായ നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ എം.എ മുഹമ്മദ് കുഞ്ഞി (64) നിര്യാതനായി. കാസര്‍കോട് മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാരിയായിരുന്നു. മൈമൂനയാണ് ഭാര്യ
മക്കള്‍ എം.എം അബ്ദുല്‍ റഹിമാന്‍ (മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു യൂണിറ്റ് സെക്രട്ടറി), സിദ്ധീഖ്, ഷരീഫ്, റംല, നസീമ, ഫൗസിയ. മരുമക്കള്‍ അബൂബക്കര്‍ സൗദി, അബ്ദുല്‍ റഹിമാന്‍ ദുബൈ, ഷിഹാബ് ഷാര്‍ജ, ഖൈറുന്നിസ, ഫാത്തിമ, ബഷീറ. മയ്യിത്ത് വ്യാഴാഴ്ച ഉച്ചക്ക് 12.30മണിയോടെ നെല്ലിക്കുന്ന് മുഹിയദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments