ബദിയടുക്ക:(www.evisionnews.co)അജ്മാന്‍ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹ സാന്ത്വനം 2018 പദ്ധതി യുടെ ഭാഗമായി നിര്‍ധനര്‍ക്ക്
101 തയ്യല്‍ മെഷീനുകൾ വിതരണം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ,സംസ്ഥാന ഉപാധ്യക്ഷന്‍സി ടി അഹമ്മദലി,മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ധീന്‍,ജനറൽ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ , ട്രഷറര്‍ കല്ലട്ര,
മാഹിന്‍ ഹാജി,എൻ എ നെല്ലിക്കുന്ന് എം എൽ എ പി ബി അബ്ദുല്‍ റസാഖ് എം എൽ എ യഹ്യ തളങ്കര,മാഹിന്‍ കേളോട്ട്,അജ്മാന്‍ കെ എം സി സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്കം വൈസ് പ്രസിഡന്റ് കാദര്‍ കുണ്ടാര്‍ മുസ്ലീം ലീഗിന്‍റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments