തിരുവനന്തപുരം: (www.evisionnews.co)സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നും ഭിക്ഷാടകര്‍ക്കൊപ്പമുള്ള കുട്ടികളുടെ ഡി.എന്‍.എ പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശൈലജ വ്യക്തമാക്കി. ഡി.എന്‍.എ യോജിക്കുന്നില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബാല ഭിക്ഷാടനം നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കെ.കെ.ശൈലജ
16:35:00
0

Tags