ഉദുമ (www.evisionnews.co): ഉദുമ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരായി എല്‍.ഡി.എഫ് നടത്തിയ ധര്‍ണ്ണ മുന്‍ എല്‍.ഡി.എഫ് ഭരണസമിതിയിലെ അഴിമതി മറച്ചുവെക്കാനാണന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് നേതൃയോഗം ആരോപിച്ചു. മുന്‍ ഭരണസമിതിയില്‍ കുടുബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നടത്തിയ ലക്ഷക്കണക്കിക്കിന് രൂപയുടെ അഴിമതിയും ടാക്സിനത്തില്‍ ഒരു ജീവനക്കാരന്റെ ഒത്താശയോട് കൂടി നടത്തിയ അഴിമതിയും ചെറിയ ഒരു ഉദാഹരണം മാത്രമാണന്നും യോഗം വിലയിരുത്തി. ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.എ മുഹമ്മദലി, വി.ആര്‍ വിദ്യസാഗര്‍, വാസു മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, പ്രഭാകരന്‍ തെക്കേക്കര, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, മുഹമ്മദ് കുഞ്ഞി എരോല്‍, ലക്ഷ്മി ബാലന്‍, സായ്നാബ അബൂബക്കര്‍, നഫീസ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, ടി.കെ ഹസീബ് സംബന്ധിച്ചു.
എല്‍.ഡി.എഫ് ധര്‍ണ്ണ പുകമറ സൃഷ്ടിക്കാനെന്ന് യു.ഡി.എഫ്
11:10:00
0

Post a Comment
0 Comments