Type Here to Get Search Results !

Bottom Ad

അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണ്ണമെന്റ് 17 ന്


കിന്നിംഗാര്‍:  ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ 9 മത് അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണ്ണമെന്റ് ഫെബ്രുവരി17 ന്  കിന്നിംഗാറില്‍ നടക്കും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ ഉല്‍ഘാടനം ചെയ്യും . ചടങ്ങില്‍ യക്ഷഗാന കലകാരന്‍ മാധവന്‍ നെട്ടണിഗ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് നേടിയ ജീവന്‍ രാജ് എന്നിവരെ ചടങ്ങില്‍ ആദരിക്കും, വിജയ്ക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad