പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ സംവിധായകന്‍ ജീത്തു ജോസഫ് തന്റെ ബോളിവുഡ് അരങ്ങേറ്റത്ത കുറിച്ച് വ്യക്തമാക്കുന്നു. സംവിധായകന്‍ ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ജീത്തു പറയുന്നത്. ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം റിഷി കപൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തും.
എന്നാല്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ജീത്തു പുറത്ത് വിട്ടിട്ടില്ല. കമലഹാസനെ കേന്ദ്രകഥാപാത്രമാക്കി ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഒരുക്കി കോളിവുഡിലും ജീത്തു ജോസഫ് അരങ്ങേറ്റം കുറിച്ചിരുന്നു
Post a Comment
0 Comments