മേല്‍പറമ്പ്:(www.evisionnews.co)കഴിഞ്ഞയാഴ്ച്ച വാഹനാപകടത്തില്‍ മരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ കീഴൂരിലെ പി ബി അഷ്‌റഫിന്റെ പിതാവ് പി.ബി ഇബ്രാഹിം (67) നിര്യതനായി . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണപ്പെട്ടത്.
പരേതയായ സഫിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, റഫീഖ്, അബൂബക്കര്‍, ഫരീദ, സാജിദ, സുമയ്യ, ബീവി. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, സല്‍മ, കുഞ്ഞിപ്പ, അഹമ്മദ്, പോക്കര്‍, ഖദീജ, നബീസ, ബീഫാത്തിമ, സല്‍മാബി. മരുമക്കള്‍: റഹ്മത്ത്, ഷരീഫ, റംസീന, മുഹമ്മദ്കുഞ്ഞി കോപ്പ, അന്‍വര്‍ സന്തോഷ് നഗര്‍, ഷരീഫ് വീനസ് മേല്‍പറമ്പ്, അബ്ദുല്ല പൊവ്വല്‍. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Post a Comment
0 Comments