കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ പി.ടി.എ ശക്തീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് നടത്തുന്ന പാരന്റിംഗ് ഫെബ്രുവരി 19ന് പത്തുമണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പഠന നിലവാരവും സ്വഭാവ മേന്മയും വര്‍ധിപ്പിക്കലാണ് പരിപാടിയുടെ ലക്ഷ്യം. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. അരവിന്ദ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ഡോ. എമ്മന്‍ സുനില്‍ കുമാര്‍ ക്ലാസ് അവതരിപ്പിക്കും.
കാസര്‍കോട് ഗവ: കോളജ് പാരന്റിംഗ് പരിപാടി നാളെ
11:55:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ പി.ടി.എ ശക്തീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് നടത്തുന്ന പാരന്റിംഗ് ഫെബ്രുവരി 19ന് പത്തുമണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പഠന നിലവാരവും സ്വഭാവ മേന്മയും വര്‍ധിപ്പിക്കലാണ് പരിപാടിയുടെ ലക്ഷ്യം. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. അരവിന്ദ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ഡോ. എമ്മന്‍ സുനില്‍ കുമാര്‍ ക്ലാസ് അവതരിപ്പിക്കും.
Post a Comment
0 Comments