മലപ്പുറം:(www.evisionnews.co) പെരിന്തല്‍മണ്ണയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വന്‍ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തേലക്കാട് സ്വദേശിയായ ആഷിഖ്, മഞ്ചേരി സ്വദേശിയായ ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ജീപ്പും പൊലീസ് പിടിച്ചെടുത്തു.
Post a Comment
0 Comments