കുമ്പള: ഒരു വര്‍ഷം മുമ്പ് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
ബദരിയ നഗര്‍ മാളിങ്കരയിലെ പ്രമോദ് (26) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുമ്പ് ബിരിയ നഗറിലെ അന്‍സാറിനെ അടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി. ശിവദാനാണ് അറസ്റ്റ് ചെയ്തത്
Post a Comment
0 Comments