ബദിയടുക്ക (www.evisionnews.co): വാര്‍ഷിക പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ബദിയടുക്ക എയിംസ് കോളജ് സംഘടിപ്പിക്കുന്ന എക്‌സാം പ്രിപറേഷന്‍ ക്യാമ്പ് ഫെബ്രുവരി 10ന് നടക്കും. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് പ്രമുഖ ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ വ്യത്യസ്ത സെഷനുകളിലായി വൈകുന്നേരം നാലുമണിക്ക് സമാപിക്കും. എട്ടാംക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള 30 പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8138838373, 9567600762 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
Post a Comment
0 Comments