സൗദി (www.evisionnews.co): കഴിഞ്ഞ 23 വര്‍ഷമായി അബു അരീഷില്‍ പ്രവര്‍ത്തിച്ചിരുന്ന മോഡേണ്‍ സ്റ്റോര്‍ കൂടുതല്‍ വിശാലമായ സൗകര്യത്തോട് കൂടിയ പുതിയ കടയില്‍ വെള്ളിയാഴ്ച വൈകിട്ട് പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതിനെപ്പം തുടര്‍ന്നും സഹകരിക്കണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Post a Comment
0 Comments