കാസർകോട്: (www.evisionnews.co)വിദ്യാനഗര്‍, ചാലക്കുന്നില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണ് കൊടിമരം നശിപ്പിച്ചതിനു പിന്നിലെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ ആരോപിച്ചു.
Post a Comment
0 Comments