കാസര്‍കോട് (www.evisionnews.co): ധരിച്ചിരുന്ന സോക്സിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിയില്‍ നിന്നും 7.3 ലക്ഷം രൂപയുടെ 233.2 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സോക്സിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍
11:36:00
0
കാസര്‍കോട് (www.evisionnews.co): ധരിച്ചിരുന്ന സോക്സിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിയില്‍ നിന്നും 7.3 ലക്ഷം രൂപയുടെ 233.2 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Post a Comment
0 Comments