കൊച്ചി (www.evisionnews.co): നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സി.സി.ടി.വി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പ് എന്നിവയും കൈമാറിയിട്ടുണ്ട്. പ്രതിഭാഗത്തിന് തെളിവുകള്‍ കൈമാറണമെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ തെളിവ് നല്‍കാന്‍ തയാറായത്.
നടിയെ ആക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി
12:13:00
0
കൊച്ചി (www.evisionnews.co): നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സി.സി.ടി.വി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പ് എന്നിവയും കൈമാറിയിട്ടുണ്ട്. പ്രതിഭാഗത്തിന് തെളിവുകള്‍ കൈമാറണമെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ തെളിവ് നല്‍കാന്‍ തയാറായത്.
Post a Comment
0 Comments