Type Here to Get Search Results !

Bottom Ad

മീന്‍ പിടിക്കുന്നതിനിടയില്‍ പതിമുന്നുകാരന്‍ മുങ്ങി മരിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അദൂര്‍ സ്വദേശി അസ്തര്‍ (13) ആണ് മരിച്ചത്. ചെങ്ങളായി പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad