Type Here to Get Search Results !

Bottom Ad

കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: (www.evisionnews.co)കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് മായനാട് മുളയത്ത് അബൂബക്കര്‍ (60) ആണ് മരണപെട്ടത്.

ഭാര്യ: സുഹറ, മക്കള്‍: ജിബിന്‍ ഷ (ഖത്തര്‍) ഫെബിന ,ദാനിഷ്. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, കോയ ട്ടി ,മുഹമ്മദ് ,സഫിയ കാരന്തൂര്‍ , അബ്ദുള്‍ സലാം, പരേതയായ ആയിശ. മരുമകന്‍: മന്‍സൂര്‍ ഉസ്മാന്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad