ബദിയടുക്ക: (www.evisionnews.co)വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും പെര്‍ളയിലെ ഗുരുകുല പ്രിന്റേഴ്സ് ഉടമ രാജാറാമിന്റെ മകളുമായ അപൂര്‍വ്വ (19)യാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.കോളജില്‍ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അപൂര്‍വ്വയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാധികയാണ് അപൂര്‍വ്വയുടെ മാതാവ്. ഏക സഹോദരി അളക.
വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
16:34:00
0

Post a Comment
0 Comments