കസവനഹള്ളി: (www.evisionnews.co)ബംഗളൂരുവില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരുന്നു. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്.
Post a Comment
0 Comments