കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ കീഴൂരിലെ പി.ബി അഷ്‌റഫ് കീഴൂര്‍ (ചാക്കോ അഷ്്‌റഫ്- 48) ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കെ.എസ്.ടി.പി റോഡില്‍ ചളിയംകോടാണ് അപകടം. അഷ്റഫും സുഹൃത്ത് അന്‍വറും സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടന്‍ മംഗളൂരൂ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. അപകടത്തില്‍ അന്‍വറിനും പരിക്കുണ്ട്. കീഴൂരിലെ ഇബ്രാഹിമിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: ചെമ്മനാട് പഞ്ചായത്ത് അംഗം റഹ്്മത്ത്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു
20:51:00
0
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ കീഴൂരിലെ പി.ബി അഷ്‌റഫ് കീഴൂര്‍ (ചാക്കോ അഷ്്‌റഫ്- 48) ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കെ.എസ്.ടി.പി റോഡില്‍ ചളിയംകോടാണ് അപകടം. അഷ്റഫും സുഹൃത്ത് അന്‍വറും സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടന്‍ മംഗളൂരൂ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. അപകടത്തില്‍ അന്‍വറിനും പരിക്കുണ്ട്. കീഴൂരിലെ ഇബ്രാഹിമിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: ചെമ്മനാട് പഞ്ചായത്ത് അംഗം റഹ്്മത്ത്.
Post a Comment
0 Comments