എരിയാല്‍ (www.evisionnews.co): അഞ്ചാം തവണയും ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മൊഗ്രാലിലെ മൂസാ ഷരീഫിനെ എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഉപഹാരം നല്‍കി ആദരിച്ചു. ജില്ലയുടെ അഭിമാനമായി മാറിയ മൂസാ ഷരീഫിന് ഗ്രീന്‍ സ്റ്റാറിന് വേണ്ടി ദുബൈ കമ്മിറ്റി അംഗം ഖാലിദ് ഷാള്‍ അണിയിക്കുകയും അബ്ദുല്‍ ഖാദര്‍ ഉപഹാരവും നല്‍കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അര്‍ഷാദ് ബള്ളീറിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ അക്കര, ലത്തീ അയ്യര്‍, സലീം ബള്ളീര്‍, കെബി ചോട്ടു, സാദത്ത്, അബ്ദു എരിയാല്‍, ഹമ്രാസ് സംസാരിച്ചു.
ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസാഷരീഫിന് സ്വീകരണം നല്‍കി
12:16:00
0
എരിയാല്‍ (www.evisionnews.co): അഞ്ചാം തവണയും ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മൊഗ്രാലിലെ മൂസാ ഷരീഫിനെ എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഉപഹാരം നല്‍കി ആദരിച്ചു. ജില്ലയുടെ അഭിമാനമായി മാറിയ മൂസാ ഷരീഫിന് ഗ്രീന്‍ സ്റ്റാറിന് വേണ്ടി ദുബൈ കമ്മിറ്റി അംഗം ഖാലിദ് ഷാള്‍ അണിയിക്കുകയും അബ്ദുല്‍ ഖാദര്‍ ഉപഹാരവും നല്‍കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അര്‍ഷാദ് ബള്ളീറിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ അക്കര, ലത്തീ അയ്യര്‍, സലീം ബള്ളീര്‍, കെബി ചോട്ടു, സാദത്ത്, അബ്ദു എരിയാല്‍, ഹമ്രാസ് സംസാരിച്ചു.
Post a Comment
0 Comments