Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ എം.എസ്.എഫ് സോക്കര്‍ ഫെസ്റ്റ് സമാപിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): എം.എസ്.എഫ് പതിനാലാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ഫെസ്റ്റ് സമാപിച്ചു. ലോയേര്‍സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മൂപ്പ അധ്യക്ഷത വഹിച്ചു. മൂസാ ബാസിത് സ്വാഗതം പറഞ്ഞു. സിദ്ദീഖ് ബേക്കല്‍, എം.എ നജീബ്, മുഹമ്മദ് സവാദ്, ഇര്‍ഫാന്‍ കുന്നില്‍, മാഹിന്‍ കുന്നില്‍, ഉസ്മാന്‍ കല്ലങ്കൈ, മൊയ്തീന്‍ റഹ്്മത്ത്, മൊയ്തീന്‍ കല്ലങ്കൈ, റഫീഖ് കല്ലങ്കൈ, ഇല്യാസ് കല്ലങ്കൈ, കെ.ബി അഷ്‌റഫ്, ജാഫര്‍, അസീര്‍, ലത്തീഫ് കുന്നില്‍, ജലാല്‍ കുന്നില്‍, സത്താര്‍ കല്ലങ്കൈ, അബ്ദുള്ള കുന്നില്‍, അംസു മേനത്ത്, ഷഫീഖ് പീബിസ്, തമീം അര്‍ജാല്‍, തബ്രീസ് മൂപ്പ സംബന്ധിച്ചു. ഗഫൂര്‍ ഹാജി കുന്നില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറ ഫൈസല്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad