മുംബൈ (www.evisionnews.co): മാന്‍ഖുര്‍ദിലെ മായാ ഹോട്ടലിന് സമീപത്തെ കടയില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപിടുത്തമുണ്ടായത്. അടുത്തുള്ള ഗോഡൗണിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്. തീപിടുത്തതിനുള്ള കാരണം വ്യക്തമല്ല. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ എട്ടിന് മുംബൈയിലെ മലാഡ് മേഖലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.
Post a Comment
0 Comments