ദുബൈ: (www.evisionnews.co)ഫെബ്രുവരി 13 ന് ബദിയടുക്കയിൽ നടക്കുന്ന മലയോര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി അജ്മാൻ അംരിയാ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കുംബടാജെ പ്രീമിയർ ലീഗ് (കെ.എം.സി.സി കെ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം യു.എ.ഇ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് റസ്സാഖ് ഹാജി ചെറൂണി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വൈ.നാസർ കുംബടാജക്ക് നൽകി നിർവഹിച്ചു.കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ അബ്ദുല്ല ബെളിഞ്ചം,വൈ.ഹനീഫ കുംബടാജെ,സിദ്ധീഖ് കെ.എസ്,സിദ്ധീഖ് ബി.എച്ച്, ടൂർണമെന്റ് കോർഡിനേറ്റർമാരായ ജാബു കുംബടാജെ,സുബൈർ കുദിങ്കില,ജാബിർ അന്നടുക്ക,അംഗളായ വൈ.ഖലീൽ,സിദ്ധീഖ് കല്ലിസ്ന,എ.ആർ.ഹാരിസ്,മൊയ്ദു ചെറൂണി,ഷരീഫ് ചെറൂണി,സമദ് ചെറൂണി,തമീം സി.എച് സംബന്ധിച്ചു.
മലയോര സമ്മേളനം;യു.എ.ഇ പ്രീമിയർ ലീഗ് ക്രിക്കറ്റ് ലോഗോ പ്രകാശനം ചെയ്തു.
18:58:00
0
ദുബൈ: (www.evisionnews.co)ഫെബ്രുവരി 13 ന് ബദിയടുക്കയിൽ നടക്കുന്ന മലയോര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി അജ്മാൻ അംരിയാ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കുംബടാജെ പ്രീമിയർ ലീഗ് (കെ.എം.സി.സി കെ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം യു.എ.ഇ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് റസ്സാഖ് ഹാജി ചെറൂണി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വൈ.നാസർ കുംബടാജക്ക് നൽകി നിർവഹിച്ചു.കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ അബ്ദുല്ല ബെളിഞ്ചം,വൈ.ഹനീഫ കുംബടാജെ,സിദ്ധീഖ് കെ.എസ്,സിദ്ധീഖ് ബി.എച്ച്, ടൂർണമെന്റ് കോർഡിനേറ്റർമാരായ ജാബു കുംബടാജെ,സുബൈർ കുദിങ്കില,ജാബിർ അന്നടുക്ക,അംഗളായ വൈ.ഖലീൽ,സിദ്ധീഖ് കല്ലിസ്ന,എ.ആർ.ഹാരിസ്,മൊയ്ദു ചെറൂണി,ഷരീഫ് ചെറൂണി,സമദ് ചെറൂണി,തമീം സി.എച് സംബന്ധിച്ചു.
Post a Comment
0 Comments