Type Here to Get Search Results !

Bottom Ad

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നുവെന്ന് സുധാകരന്‍


കണ്ണൂര്‍ (www.evisionnews.co): ഷുഹൈബ് വധക്കേസില്‍ അന്വേഷണം സി.പി.എം നേതൃത്വത്തിലേക്കും ചെന്നെത്തുമെന്ന ഭയമുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതെന്ന് കെ. സുധാകരന്‍ പറഞ്ഞു. കൊലപാതകത്തില്‍ ജില്ലാ നേതൃത്വത്തിന് പങ്കുള്ളതായി മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad