മൊഗ്രാല്‍ (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ എട്ടാം ആണ്ടില്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധം തീര്‍ത്ത് മൊഗ്രാലിലെ നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ത്ഥികള്‍. മദ്രസാ പരിസരത്ത് നടന്ന പരിപാടിയില്‍ എസ്.ബി.വി ചെയര്‍മാന്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍റഹിമാന്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഇര്‍ഷാദ് ഹുദവി ബെദിര, എം.എ നജീബ്, ഇല്യാസ് ഹുദവി, മുസല്‍ ഫൈസി, ഇസ്ഹാഖ് മൗലവി, ഇസ്മായില്‍ ഹനീഫി, മജീദ് ബാഖവി, മുഹമ്മദ് മദനി, എസ്.ബി.വി ജനറല്‍ സെക്രട്ടറി അബ്ദുല്ല, മദ്രസ ലീഡര്‍ ജാഷിദ്, മുസഫര്‍, മുഹമ്മദ് മൊഗ്രാല്‍ സംബന്ധിച്ചു.
ഖാസി കേസ്: നീതി നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
16:11:00
0
മൊഗ്രാല്‍ (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ എട്ടാം ആണ്ടില്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധം തീര്‍ത്ത് മൊഗ്രാലിലെ നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ത്ഥികള്‍. മദ്രസാ പരിസരത്ത് നടന്ന പരിപാടിയില്‍ എസ്.ബി.വി ചെയര്‍മാന്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍റഹിമാന്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഇര്‍ഷാദ് ഹുദവി ബെദിര, എം.എ നജീബ്, ഇല്യാസ് ഹുദവി, മുസല്‍ ഫൈസി, ഇസ്ഹാഖ് മൗലവി, ഇസ്മായില്‍ ഹനീഫി, മജീദ് ബാഖവി, മുഹമ്മദ് മദനി, എസ്.ബി.വി ജനറല്‍ സെക്രട്ടറി അബ്ദുല്ല, മദ്രസ ലീഡര്‍ ജാഷിദ്, മുസഫര്‍, മുഹമ്മദ് മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments