ചെര്‍ക്കള: (www.evisionnews.co) ഏപ്രില്‍ അവസാന വാരത്തില്‍ നടക്കുന്ന യൂത്ത് ലീഗ് സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം സി കമറുദ്ദീന് നല്‍കി പ്രകാശനം ചെയ്തു.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മുസ ബി ചെര്‍ക്കള, സ്വാഗതസംഘം ചെയര്‍മാന്‍ ബി കെ അബ്ദുസ്സമദ്, ഖജാന്‍ജി എ അഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ ഹാരിസ് തായല്‍, വര്‍ക്കിംഗ് കണ്‍വീനര്‍ സി ടി റിയാസ് , പഞ്ചായത്ത് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മാലിക് ചെങ്കള , ഷറഫുദ്ദീന്‍ ബേവിഞ്ച, മുത്തലിബ് ബേര്‍ക്ക, സി ബി ലത്തീഫ്, അലി ചേരൂര്‍, സി എ അഹമ്മദ് കബീര്‍ , നാസര്‍ ബേര്‍ക്ക എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments