മുളിയാര്‍ (www.evisionnews.co): മുളിയാര്‍ സി.എച്ച്.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗീതാഗോപാലന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, എം. മാധവന്‍, കെ. സുരേന്ദ്രന്‍, ബാലകൃഷ്ണന്‍, ജസീല, മിനി, അസീസ്, ഷരീഫ് കൊടവഞ്ചി, മാധവന്‍ നമ്പ്യാര്‍, ഡോ. അനില്‍കുമാര്‍, മാധവന്‍ നമ്പ്യാര്‍, അബ്ദുല്‍ റഹിമാന്‍, പ്രിയ പ്രസംഗിച്ചു. ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്, ജി.എച്ച്.എസ്.എസ് ഇരിയണ്ണി, പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലെ റെഡ്‌ക്രോസ്, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ബോവിക്കാനം ടൗണില്‍ റാലി നടത്തി.
Post a Comment
0 Comments