കാസര്‍കോട് (www.evisionnews.co): വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. സംവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബന്ധുവായ 27കാരിയുടെ പരാതിയില്‍ കാസര്‍കോട് പെരിയടുക്കയിലെ രഞ്ജിത്തിനെതിരെ (31)യാണ് കേസ്. 2015 മുതല്‍ വിവാഹവാഗ്ദാനം ചെയ്ത് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments