Homeഅദ്ധ്യാപകന് പുഴയില്‍ മുങ്ങി മരിച്ചു അദ്ധ്യാപകന് പുഴയില്‍ മുങ്ങി മരിച്ചു evisionnews 16:10:00 0 മലപ്പുറം: വാഴക്കാട് അദ്ധ്യാപകന് പുഴയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എല്‍.പി സ്കൂള്‍ അദ്ധ്യാപകന് സിദ്ധീഖ് ആണ് മരിച്ചത്. വെട്ടത്തൂര്‍ സ്വദേശിയാണ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കാല് വഴുതി ചാലിയാര്‍ പുഴയില്‍ വീഴുകയായിരുന്നു. Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments