Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു


കുമ്പള (www.evisionnews.co): അസുഖംമൂലം ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കുമ്പള ആരിക്കാടിയിലെ ഖാലിദ് (80) ആണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന ഖാലിദ് പിന്നീട് നാട്ടിലെത്തി ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: ഷരീഖ, ഫാത്തിമ, അഫ്സാന, സല്‍മ, ആഷിഖ്.

Post a Comment

0 Comments

Top Post Ad

Below Post Ad