Type Here to Get Search Results !

Bottom Ad

കെ.സി.എല്‍ സീസണ്‍ ത്രി: റിബേല്യന്‍ കായിക്കോട്ട് ജേതാക്കള്‍


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ ബ്രദേര്‍സ്- കെ.വൈ.സി സംഘടിപ്പിച്ച കെ.സി.എല്‍ സീസണ്‍ മൂന്നില്‍ റിബേല്യന്‍ കായിക്കോട്ട് ജേതാക്കളായി. ഫൈനലില്‍ കുന്നില്‍ എക്‌സ്പ്രസിനെയാണ് പരാജയപ്പെടുത്തിയത്. നൗഷാദ് ഷാര്‍ജ, മുസ്തഫ ഹുബ്ലി കാഷ് അവാര്‍ഡിനും ബി.എം ബാവ ഹാജി ബാപ്പു ഹനീഫ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച മത്സരത്തില്‍ ആറു ടീമുകള്‍ മത്സരിച്ചു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. അബു കാസര്‍കോട് മുഖ്യാതിഥിയായി. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഹാരിസ് അജ്മാന്‍, ഷരീഫ് ലോഗി എന്നിവരും മെഡലുകള്‍ കെ.ബി ഇര്‍ഷാദ്, ഇ.കെ സിദ്ധീഖ്, കബീര്‍ സമ്മാനിച്ചു. 

ബി.ഐ സിദ്ധീഖ്, ജാബിര്‍ കുന്നില്‍, കെ.ബി അഷ്‌റഫ്, ഷാഫി, ജവാദ്, കാദര്‍, ഷാഫി, മഷൂഖ്, മൊയ്തീന്‍ റഹ്മത്ത്, ഷുക്കൂര്‍ കുന്നില്‍ എക്‌സ്പ്രസ്, കാദര്‍ നസീര്‍, സഫ്‌വാന്‍, മനാഫ് മുന്ന, അംസുമേനത്ത്, ഔഫു കസബ്, നൗഫല്‍, ഇ.കെ സാദിഖ്, ഉല്‍ത്ത്, ജലാല്‍, റിസു കുന്നില്‍, ബി.എം ഫൈസല്‍, എ. ആര്‍ ആബിദ്, ഇബ്രാഹിം, ഇര്‍ഷാദ്, അബ്ദു, ബാപ്പുട്ടി, സാഫിര്‍, വലിയാന്‍, മുന്നു, സിദ്ധീഖ് ബര്‍മ്മ, മുഹമ്മദ് കുന്നില്‍, ഷര്‍ഫു, ആബിദ്, ഇര്‍ഫാന്‍, മാഹിന്‍, ജാഫര്‍, ഷാഫി ലണ്ടന്‍, റിയാസ്, ജമാല്‍, റിഷാന്‍, ആരിഫ് ആപ്പു, നസീബ്, അര്‍ഷാക്ക്, ശരത്ത്, അഫ്‌സല്‍, നൗഷാദ്, സി.കെ ഷരീഫ്, ആസിഫ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad