Type Here to Get Search Results !

Bottom Ad

പൊതു സ്ഥലത്ത് മദ്യപാനം; മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.evisionnews.co)പൊതു സ്ഥലത്ത് മദ്യപിച്ച മൂന്നു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകത്തെ നന്ദകുമാര്‍(35), മീപ്പുഗിരിയിലെ പ്രവീണ്‍(36), നെല്ലിക്കുന്നിലെ വിനോദ്കുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. 
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ചൂരിയിലെ ടാക്കീസിന് സമീപത്തുള്ള പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെയാണ് അറസ്റ്റ്. 

Post a Comment

0 Comments

Top Post Ad

Below Post Ad