തിരുവനന്തപുരം : (www.evisionnews.co)മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. തൃശൂര്‍ പുത്തൂര്‍ സ്വദേശി സുനീഷാണ് അറസ്റ്റിലായത്. ആലുവ പൂവപ്പാടം സ്വദേശി പി.വി.വൈശാഖിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുനീഷിനേയും അറസ്റ്റുചെയ്തത്. ഐടി ആക്‌ട് 67 പ്രകാരം അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാനിയുടെ പരാതിയില്‍ വിപുലമായ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഷാനിയെ അധിക്ഷേപിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റിൽ
18:26:00
0
തിരുവനന്തപുരം : (www.evisionnews.co)മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. തൃശൂര്‍ പുത്തൂര്‍ സ്വദേശി സുനീഷാണ് അറസ്റ്റിലായത്. ആലുവ പൂവപ്പാടം സ്വദേശി പി.വി.വൈശാഖിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുനീഷിനേയും അറസ്റ്റുചെയ്തത്. ഐടി ആക്‌ട് 67 പ്രകാരം അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാനിയുടെ പരാതിയില്‍ വിപുലമായ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Tags
Post a Comment
0 Comments