കുമ്പള (www.evisionnews.co): എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈവര്‍ഷം മാര്‍ച്ചില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ട്രെയിനിംഗ് പ്രോഗ്രം ഇംപല്‍സ് ലവ് എക്‌സാം ശ്രദ്ധേയമായി. ട്രെയിനര്‍ സാദിഖുല്‍ അമീന്‍ കാഞ്ഞങ്ങാട് ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് മുസമ്മില്‍ പേരാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൂവൈസ് ആരിക്കാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ് കുട്ടികള്‍ക്കുള്ള ഉപഹാരം പ്രകാശനം ചെയ്തു. മണ്ഡല മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ് എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ബി.എന്‍ മുഹമ്മദലി, ജംഷീര്‍ മൊഗ്രാല്‍, അബ്ബാസ് അലി കൊടിയമ്മ, നിസാം ആര്‍.എസ്, അബു സിനാന്‍ മുളിയടുക്ക, സലാഹുദ്ദീന്‍ ബംബ്രാണ സംബന്ധിച്ചു.
എം.എസ്.എഫ് ഇംപല്‍സ് ലവ് എക്‌സാം ശ്രദ്ധേയമായി
10:46:00
0

Post a Comment
0 Comments