Type Here to Get Search Results !

Bottom Ad

എ ജി സി ബഷീറിന് സ്വീകരണം നല്‍കി


ദുബൈ: (www.evisionnews.co)  ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന് ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി യുടെ നേതൃത്വത്തില്‍  ദുബൈ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ഹസൈനാര്‍ എടച്ചാക്കൈ, ഹംസ തൊട്ടി. അബദുല്ല ആറങ്ങാടി, അഫ് സല്‍ മെട്ടമ്മല്‍, ഹനീഫ് ടി.ആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലാം കന്യപ്പാടി, എ ജി എ റഹ്മാന്‍, ഫൈസല്‍ പട്ടേല്‍, സി.എ ബഷീര്‍, ഷബീര്‍ കീഴൂര്‍ ഹമീദ് ഹാജി. തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad