കാസര്‍കോട് (www.evisionnews,co): നഗരസഭ കെ.കെ പുറം വാര്‍ഡ് (28) മുസ്ലിം ലീഗ് സമ്മേളനം മാര്‍ച്ച് രണ്ടിന് മജീദ് തളങ്കര നഗറില്‍ നടത്താന്‍ വാര്‍ഡ് ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രമുഖ വാഗ്മി അന്‍സാര്‍ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് തറവാട്ടിലെ പഴയ കാരണവന്മാരെ ആദരിക്കല്‍, കായിക മത്സരങ്ങള്‍, വനിതാസംഗമം, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. പ്രസിഡണ്ട് കെ. മഹ്മൂദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് സെക്രട്ടറി മുജീബ് കെ.കെ പുറം സ്വാഗതം പറഞ്ഞു. ഫിറോസ് കടവത്ത് അമാനുള്ള കോളിയാട്, തളങ്കര അജ്മല്‍, മുജീബ് തളങ്കര, പി.വി മൊയ്തീന്‍ കുഞ്ഞി, ഹാഷിം ബിലാത്തി, സുജാഹുദ്ദീന്‍ കൊപ്പല്‍, ഖലീല്‍ കെ.കെ പുറം സംസാരിച്ചു.
തളങ്കര കെ.കെ പുറം മുസ്ലിംലീഗ് സമ്മേളനം മാര്‍ച്ച് രണ്ടിന്
12:35:00
0

Post a Comment
0 Comments