കാസർകോട്;(www.evisionnews.co)ചൗക്കി കല്ലങ്കൈയിൽ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് 2 കർണാടക സ്വദേശികൾ മരിച്ചു.ഇന്ന് വൈകുന്നേരം 4.30 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. .
Post a Comment
0 Comments