Type Here to Get Search Results !

Bottom Ad

മട്ടന്നൂരില്‍ വാഹനാപടം;രണ്ടു പേര്‍ മരിച്ചു

മട്ടന്നൂര്‍: (www.evisionnews.co)കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad